قَالُوْٓا اَضْغَاثُ اَحْلَامٍ ۚوَمَا نَحْنُ بِتَأْوِيْلِ الْاَحْلَامِ بِعٰلِمِيْنَ ( يوسف: ٤٤ )
qālū
قَالُوٓا۟
They said
അവര്‍ പറഞ്ഞു
aḍghāthu
أَضْغَٰثُ
"Confused
കലര്‍പ്പുകളാണു, കൂടിക്കലര്‍ന്നവയാണു, മിശ്രങ്ങളാണു
aḥlāmin
أَحْلَٰمٍۖ
dreams
പേക്കിനാവുകളുടെ, (ദു)സ്വപ്നങ്ങളുടെ
wamā naḥnu
وَمَا نَحْنُ
and not we
ഞങ്ങളല്ലതാനും
bitawīli
بِتَأْوِيلِ
(are) in the interpretation
വ്യാഖ്യാനത്തെപ്പറ്റി, (പൊരുളുകളെ)
l-aḥlāmi
ٱلْأَحْلَٰمِ
(of) the dreams
പേക്കിനാവുകളുടെ
biʿālimīna
بِعَٰلِمِينَ
learned"
അറിയുന്നവര്‍
Qaalooo adghaasu ahlaa minw wa maa nahnu bitaaweelil ahlaami bi'aalimeen (Yūsuf 12:44)
English Sahih:
They said, "[It is but] a mixture of false dreams, and we are not learned in the interpretation of dreams." (Yusuf [12] : 44)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറഞ്ഞു: ''ഇതൊക്കെ പാഴ്ക്കിനാവുകളാണ്. ഞങ്ങള്‍ അത്തരം പാഴ്ക്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല.'' (യൂസുഫ് [12] : 44)