قَالُوْا تَاللّٰهِ لَقَدْ اٰثَرَكَ اللّٰهُ عَلَيْنَا وَاِنْ كُنَّا لَخٰطِـِٕيْنَ ( يوسف: ٩١ )
qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
tal-lahi
تَٱللَّهِ
"By Allah
അല്ലാഹുവിനെത്തന്നെയാണ
laqad ātharaka
لَقَدْ ءَاثَرَكَ
certainly Allah has preferred you
തീര്‍ച്ചയായും നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടു, പ്രത്യേകപ്പെടുത്തി
l-lahu
ٱللَّهُ
Allah has preferred you
അല്ലാഹു
ʿalaynā
عَلَيْنَا
over us
ഞങ്ങളെക്കാള്‍
wa-in kunnā
وَإِن كُنَّا
and indeed we have been
നിശ്ചയമായും ഞങ്ങളായിരിക്കുന്നു
lakhāṭiīna
لَخَٰطِـِٔينَ
sinners"
തെറ്റു (അബദ്ധം) ചെയ്തവര്‍ തന്നെ.
Qaaloo tallaahi laqad aasarakal laahu 'alainaa wa in kunnaa lakhaati'een (Yūsuf 12:91)
English Sahih:
They said, "By Allah, certainly has Allah preferred you over us, and indeed, we have been sinners." (Yusuf [12] : 91)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറഞ്ഞു: ''അല്ലാഹുവാണ് സത്യം! അല്ലാഹു താങ്കള്‍ക്ക് ഞങ്ങളെക്കാള്‍ ശ്രേഷ്ഠത കല്‍പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരുന്നു.'' (യൂസുഫ് [12] : 91)