Skip to main content

وَلَا تَحْسَبَنَّ اللّٰهَ غَافِلًا عَمَّا يَعْمَلُ الظّٰلِمُوْنَ ەۗ اِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيْهِ الْاَبْصَارُۙ  ( ابراهيم: ٤٢ )

walā taḥsabanna
وَلَا تَحْسَبَنَّ
And (do) not think
തീര്‍ച്ചയായും നീ വിചാരിക്ക(ഗൗനിക്ക)രുതു
l-laha
ٱللَّهَ
(that) Allah
അല്ലാഹുവിനെ
ghāfilan
غَٰفِلًا
(is) unaware
അശ്രദ്ധനാണെന്നു
ʿammā yaʿmalu
عَمَّا يَعْمَلُ
of what do
പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
l-ẓālimūna
ٱلظَّٰلِمُونَۚ
the wrongdoers
അക്രമികള്‍
innamā yu-akhiruhum
إِنَّمَا يُؤَخِّرُهُمْ
Only He gives them respite
അവന്‍ അവരെ പിന്തിക്കുക മാത്രം ചെയ്യുന്നു
liyawmin
لِيَوْمٍ
to a Day
ഒരു ദിവസത്തേക്കു
tashkhaṣu
تَشْخَصُ
will stare
ഉയരും (തുറിച്ചു നോക്കും)
fīhi
فِيهِ
in it
അതില്‍ (അന്ന്)
l-abṣāru
ٱلْأَبْصَٰرُ
the eyes
ദൃഷ്ടി (കണ്ണു)കള്‍.

Wa laa tahsabannal laaha ghaafilan 'ammaa ya'maluz zaalimoon; innamaa yu'akh khiruhum li Yawmin tashkhasu feehil absaar (ʾIbrāhīm 14:42)

English Sahih:

And never think that Allah is unaware of what the wrongdoers do. He only delays them [i.e., their account] for a Day when eyes will stare [in horror]. (Ibrahim [14] : 42)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ. (ഇബ്റാഹീം [14] : 42)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്‌.