Skip to main content

اِذْ دَخَلُوْا عَلَيْهِ فَقَالُوْا سَلٰمًاۗ قَالَ اِنَّا مِنْكُمْ وَجِلُوْنَ   ( الحجر: ٥٢ )

idh dakhalū
إِذْ دَخَلُوا۟
When they entered
അവര്‍ കടന്നുവന്ന (പ്രവേശിച്ച)പ്പോള്‍
ʿalayhi
عَلَيْهِ
upon him
അദ്ദേഹത്തിന്റെ അടുക്കല്‍
faqālū
فَقَالُوا۟
and said
എന്നിട്ടവര്‍ പറഞ്ഞു
salāman
سَلَٰمًا
"Peace"
'സലാം' എന്നു
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
innā minkum
إِنَّا مِنكُمْ
"Indeed we (are) of you
ഞങ്ങള്‍ നിങ്ങളെക്കുറിച്ചു
wajilūna
وَجِلُونَ
afraid"
ഭയമുള്ളവരാണു

Iz dakhaloo 'alaihi faqaaloo salaaman qaala innaa minkum wajiloon (al-Ḥijr 15:52)

English Sahih:

When they entered upon him and said, "Peace." [Abraham] said, "Indeed, we are fearful [i.e., apprehensive] of you." (Al-Hijr [15] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന സന്ദര്‍ഭം: അപ്പോള്‍ അവര്‍ പറഞ്ഞു: ''താങ്കള്‍ക്കു സമാധാനം.'' അദ്ദേഹം പറഞ്ഞു: ''സത്യമായും ഞങ്ങള്‍ക്കു നിങ്ങളെപ്പറ്റി പേടിതോന്നുന്നു.'' (അല്‍ഹിജ്ര്‍ [15] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹത്തിന്‍റെ അടുത്ത് കടന്നുവന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.[1]

[1] അതിഥികള്‍ക്ക് ഇബ്രാഹീം നബി(عليه السلام) നല്‍കിയ ഭക്ഷണം അവര്‍ കഴിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് അവരെ പറ്റി അദ്ദേഹത്തിന് ഭയം തോന്നിയതെന്ന് 11:70 ല്‍ പറഞ്ഞിട്ടുണ്ട്.