Skip to main content

فَاصْدَعْ بِمَا تُؤْمَرُ وَاَعْرِضْ عَنِ الْمُشْرِكِيْنَ   ( الحجر: ٩٤ )

fa-iṣ'daʿ
فَٱصْدَعْ
So proclaim
ആകയാല്‍ ഉറക്കെ (പരസ്യമായി) പ്രഖ്യാപനം ചെയ്യുക
bimā tu'maru
بِمَا تُؤْمَرُ
of what you are ordered
നിന്നോടു കല്‍പിക്കപ്പെടുന്നതിനെ
wa-aʿriḍ
وَأَعْرِضْ
and turn away
തിരിഞ്ഞു (അവഗണിച്ചു) കളയുകയും ചെയ്യുക
ʿani l-mush'rikīna
عَنِ ٱلْمُشْرِكِينَ
from the polytheists
മുശ്രിക്കുകളെപ്പറ്റി

Fasda' bimaa tu'maru wa a'rid anil mushrikeen (al-Ḥijr 15:94)

English Sahih:

Then declare what you are commanded and turn away from the polytheists. (Al-Hijr [15] : 94)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക. (അല്‍ഹിജ്ര്‍ [15] : 94)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.