Skip to main content

فَادْخُلُوْٓا اَبْوَابَ جَهَنَّمَ خٰلِدِيْنَ فِيْهَا ۗفَلَبِئْسَ مَثْوَى الْمُتَكَبِّرِيْنَ   ( النحل: ٢٩ )

fa-ud'khulū
فَٱدْخُلُوٓا۟
So enter
അതിനാല്‍ പ്രവേശിക്കുവിന്‍
abwāba
أَبْوَٰبَ
(the) gates
വാതിലുകളില്‍
jahannama
جَهَنَّمَ
(of) Hell
ജഹന്നമിന്റെ (നരകത്തിന്റെ)
khālidīna
خَٰلِدِينَ
(to) abide forever
സ്ഥിരവാസികളായിക്കൊണ്ടു
fīhā
فِيهَاۖ
in it
അതില്‍
falabi'sa
فَلَبِئْسَ
Surely wretched
അപ്പോള്‍ വളരെ (എത്രയോ) ചീത്ത തന്നെ
mathwā
مَثْوَى
(is the) abode
പാര്‍പ്പിടം
l-mutakabirīna
ٱلْمُتَكَبِّرِينَ
(of) the arrogant
അഹംഭാവം നടിക്കുന്നവരുടെ.

Fadkhulooo abwaaba jahannama khaalideena feeha falabi'sa maswal mutakab bireen (an-Naḥl 16:29)

English Sahih:

So enter the gates of Hell to abide eternally therein, and how wretched is the residence of the arrogant. (An-Nahl [16] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നരക കവാടങ്ങളിലൂടെ കടന്നുകൊള്ളുക. നിങ്ങളവിടെ നിത്യവാസികളായിരിക്കും. അഹങ്കാരികളുടേത് എത്ര ചീത്ത സങ്കേതം! (അന്നഹ്ല്‍ [16] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാല്‍ നരകത്തിന്‍റെ കവാടങ്ങളിലൂടെ നിങ്ങള്‍ കടന്ന് കൊള്ളുക. (നിങ്ങള്‍) അതില്‍ നിത്യവാസികളായിരിക്കും. അപ്പോള്‍ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!