اِنْ تَحْرِصْ عَلٰى هُدٰىهُمْ فَاِنَّ اللّٰهَ لَا يَهْدِيْ مَنْ يُّضِلُّ وَمَا لَهُمْ مِّنْ نّٰصِرِيْنَ ( النحل: ٣٧ )
in taḥriṣ
إِن تَحْرِصْ
If you desire
നീ അത്യാഗ്രഹിക്കുന്നു(അതിമോഹിക്കുന്നു)വെങ്കില്‍,
ʿalā hudāhum
عَلَىٰ هُدَىٰهُمْ
[for] their guidance
അവരുടെ സന്‍മാര്‍ഗ്ഗത്തെപ്പറ്റി, അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാകുന്നതിനു
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
(will) not guide
അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല
man yuḍillu
مَن يُضِلُّۖ
whom He lets go astray
അവന്‍ വഴിപിഴവിലാക്കുന്നവ(രെ)
wamā lahum
وَمَا لَهُم
and not (are) for them
അവര്‍ക്കില്ലതാനും
min nāṣirīna
مِّن نَّٰصِرِينَ
any helpers
സഹായികളായിട്ടു, സഹായികളില്‍നിന്നു (ആരും).
In tahris 'alaa hudaahum fa innal laaha laa yahdee mai yudillu wa maa lahum min naasireen (an-Naḥl 16:37)
English Sahih:
[Even] if you should strive for their guidance, [O Muhammad], indeed, Allah does not guide those He sends astray, and they will have no helpers. (An-Nahl [16] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരെ നേര്‍വഴിയിലാക്കണമെന്ന് നീയെത്ര തന്നെ ആഗ്രഹിച്ചാലും, അല്ലാഹു വഴികേടിലാക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയില്ല. അവര്‍ക്ക് സഹായികളായി ആരുമില്ല. (അന്നഹ്ല്‍ [16] : 37)