Skip to main content

لِلَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ مَثَلُ السَّوْءِۚ وَلِلّٰهِ الْمَثَلُ الْاَعْلٰىۗ وَهُوَ الْعَزِيْزُ الْحَكِيْمُ ࣖ  ( النحل: ٦٠ )

lilladhīna lā yu'minūna
لِلَّذِينَ لَا يُؤْمِنُونَ
For those who (do) not believe
വിശ്വസിക്കാത്തവര്‍ക്കാണ്
bil-ākhirati
بِٱلْءَاخِرَةِ
in the Hereafter
പരലോകത്തില്‍
mathalu
مَثَلُ
(is) a similitude
ഉപമ, ഉദാഹരണം, മാതൃക
l-sawi
ٱلسَّوْءِۖ
(of) the evil
മോശത്തിന്റെ, തിന്മയുടെ
walillahi
وَلِلَّهِ
and for Allah
അല്ലാഹുവിനുണ്ടു
l-mathalu
ٱلْمَثَلُ
(is) the similitude
ഉപമ, ഉദാഹരണം
l-aʿlā
ٱلْأَعْلَىٰۚ
the Highest
അത്യുന്നതമായ
wahuwa
وَهُوَ
And He
അവന്‍, അവനത്രെ
l-ʿazīzu
ٱلْعَزِيزُ
(is) the All-Mighty
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
All-Wise
അഗാധജ്ഞന്‍, യുക്തിമാന്‍

Lillazeena laa yu'minoona bil Aakhirati masalus saw'i wa lillaahil masalul a'laa; wa Huwal 'Azeezul Hakeem (an-Naḥl 16:60)

English Sahih:

For those who do not believe in the Hereafter is the description [i.e., an attribute] of evil; and for Allah is the highest attribute. And He is Exalted in Might, the Wise. (An-Nahl [16] : 60)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാണ് പതിതാവസ്ഥ. അത്യുന്നതാവസ്ഥ അല്ലാഹുവിനാണ്. അവന്‍ അജയ്യനും യുക്തിമാനുമാണ്. (അന്നഹ്ല്‍ [16] : 60)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ വിശേഷണം. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.