Skip to main content

فَاِذَا قَرَأْتَ الْقُرْاٰنَ فَاسْتَعِذْ بِاللّٰهِ مِنَ الشَّيْطٰنِ الرَّجِيْمِ   ( النحل: ٩٨ )

fa-idhā qarata
فَإِذَا قَرَأْتَ
So when you recite
എന്നാല്‍ നീ വായിച്ചാല്‍, ഓതുന്നതായാല്‍
l-qur'āna
ٱلْقُرْءَانَ
the Quran
ഖുര്‍ആനെ
fa-is'taʿidh
فَٱسْتَعِذْ
seek refuge
നീ ശരണം (കാവല്‍ - രക്ഷ) തേടുക
bil-lahi
بِٱللَّهِ
in Allah
അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു
mina l-shayṭāni
مِنَ ٱلشَّيْطَٰنِ
from the Shaitaan
പിശാചില്‍ നിന്നു, ചെകുത്താനെപ്പറ്റി
l-rajīmi
ٱلرَّجِيمِ
the accursed
ആട്ടപ്പെട്ട (ശപിക്കപ്പെട്ട)

Fa izaa qara tal Quraana fasta'iz billaahi minashh Shai taanir rajeem (an-Naḥl 16:98)

English Sahih:

So when you recite the Quran, [first] seek refuge in Allah from Satan, the expelled [from His mercy]. (An-Nahl [16] : 98)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടുക. (അന്നഹ്ല്‍ [16] : 98)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.