Skip to main content

فَاَرَادَ اَنْ يَّسْتَفِزَّهُمْ مِّنَ الْاَرْضِ فَاَغْرَقْنٰهُ وَمَنْ مَّعَهٗ جَمِيْعًاۙ   ( الإسراء: ١٠٣ )

fa-arāda
فَأَرَادَ
So he intended
എന്നാല്‍ അവന്‍ ഉദ്ദേശിച്ചു
an yastafizzahum
أَن يَسْتَفِزَّهُم
to drive them out
അവരെ ഇളക്കി (മിരട്ടി) വിടുവാന്‍
mina l-arḍi
مِّنَ ٱلْأَرْضِ
from the land
ഭൂമിയില്‍ (നാട്ടില്‍) നിന്നു
fa-aghraqnāhu
فَأَغْرَقْنَٰهُ
but We drowned him
അപ്പോള്‍ (അതിനാല്‍) അവനെ നാം മുക്കി (നശിപ്പിച്ചു)
waman maʿahu
وَمَن مَّعَهُۥ
and who (were) with him
അവന്റെ കൂടെയുള്ളവരെയും
jamīʿan
جَمِيعًا
all
മുഴുവനും

Fa araada any yastafizzahum minal ardi fa aghraqnaahu wa mam ma'ahoo jamee'aa (al-ʾIsrāʾ 17:103)

English Sahih:

So he intended to drive them from the land, but We drowned him and those with him all together. (Al-Isra [17] : 103)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫറവോന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂടെയുള്ളവരെയും നാം മുക്കിക്കൊന്നു. (അല്‍ഇസ്റാഅ് [17] : 103)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന്‍ ഉദ്ദേശിച്ചത്‌. അതിനാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു.