Skip to main content

قَالَ رَبِّ اجْعَلْ لِّيْٓ اٰيَةً ۗقَالَ اٰيَتُكَ اَلَّا تُكَلِّمَ النَّاسَ ثَلٰثَ لَيَالٍ سَوِيًّا   ( مريم: ١٠ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
"My Lord!
എന്‍റെ റബ്ബേ
ij'ʿal
ٱجْعَل
Make
നിശ്ചയിച്ചു തരേണമേ, ഏര്‍പ്പെടുത്തിതരേണമേ
لِّىٓ
for me
എനിക്കു
āyatan
ءَايَةًۚ
a sign"
ഒരു ദൃഷ്ടാന്തം, അടയാളം
qāla
قَالَ
He said
അവന്‍ പറഞ്ഞു
āyatuka
ءَايَتُكَ
"Your sign
നിന്‍റെ ദൃഷ്ടാന്തം
allā tukallima
أَلَّا تُكَلِّمَ
(is) that not you will speak
നീ സംസാരിക്കാതിരിക്കുക എന്നതാണ്
l-nāsa
ٱلنَّاسَ
(to) the people
ജനങ്ങളോടു, മനുഷ്യരോടു
thalātha layālin
ثَلَٰثَ لَيَالٍ
(for) three nights
മൂന്നു രാത്രി (ദിവസം)
sawiyyan
سَوِيًّا
sound"
ശരിയായ നിലയില്‍

Qaala Rabbij 'al leee Aayah; qaala Aayatuka allaa tukalliman naasa salaasa layaalin sawiyyaa (Maryam 19:10)

English Sahih:

[Zechariah] said, "My Lord, make for me a sign." He said, "Your sign is that you will not speak to the people for three nights, [being] sound." (Maryam [19] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സകരിയ്യാ പറഞ്ഞു: ''നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ?'' അല്ലാഹു അറിയിച്ചു: ''നീ മൂന്നുനാള്‍ തുടര്‍ച്ചയായി ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം.'' (മര്‍യം [19] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ[1] ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു.

[1] 'സവിയ്യ്' എന്ന പദത്തിന് അവികലം, സമം, ശരി, അന്യൂനം എന്നൊക്കെ അര്‍ഥമുണ്ട്.