Skip to main content

اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَيَجْعَلُ لَهُمُ الرَّحْمٰنُ وُدًّا   ( مريم: ٩٦ )

inna alladhīna
إِنَّ ٱلَّذِينَ
Indeed those who
നിശ്ചയമായും യാതൊരു കൂട്ടര്‍
āmanū
ءَامَنُوا۟
believed
അവര്‍ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
good deeds
സല്‍ക്കര്‍മ്മങ്ങളെ
sayajʿalu
سَيَجْعَلُ
will bestow
ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും
lahumu
لَهُمُ
for them
അവര്‍ക്കു
l-raḥmānu
ٱلرَّحْمَٰنُ
the Most Gracious
പരമകാരുണികന്‍
wuddan
وُدًّا
affection
സ്നേഹം , താൽപര്യം

Innal lazeena aamanoo wa 'amilus saalihaati sa yaj'alu lahumur Rahmaanu wuddaa (Maryam 19:96)

English Sahih:

Indeed, those who have believed and done righteous deeds – the Most Merciful will appoint for them affection. (Maryam [19] : 96)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവക്ക് പരമകാരുണികന്‍ സ്‌നേഹവിരുന്നൊരുക്കും. (മര്‍യം [19] : 96)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീര്‍ച്ച.[1]

[1] സത്യവിശ്വാസികളായ സദ്‌വൃത്തര്‍ക്ക് നല്ലവരായ മനുഷ്യരുടെയും മലക്കുകളുടെയും സ്‌നേഹം അല്ലാഹു ലഭ്യമാക്കിക്കൊടുക്കുന്നതാണ്.