Skip to main content

اَلرَّحْمٰنُ عَلَى الْعَرْشِ اسْتَوٰى   ( طه: ٥ )

al-raḥmānu
ٱلرَّحْمَٰنُ
The Most Gracious
പരമകാരുണികന്‍
ʿalā l-ʿarshi
عَلَى ٱلْعَرْشِ
over the Throne
അര്‍ശില്‍, സിംഹാസനത്തില്‍
is'tawā
ٱسْتَوَىٰ
is established
ആരോഹണം ചെയ്തിരിക്കുന്നു

Ar-Rahmaanu 'alal 'Arshis tawaa (Ṭāʾ Hāʾ 20:5)

English Sahih:

The Most Merciful [who is] above the Throne established. (Taha [20] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ പരമകാരുണികനായ അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു. (ത്വാഹാ [20] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പരമകാരുണികന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു.