Skip to main content

رَبِّ نَجِّنِيْ وَاَهْلِيْ مِمَّا يَعْمَلُوْنَ   ( الشعراء: ١٦٩ )

rabbi
رَبِّ
My Lord!
രക്ഷിതാവേ
najjinī
نَجِّنِى
Save me
എന്നെ രക്ഷപ്പെടുത്തണേ
wa-ahlī
وَأَهْلِى
and my family
എന്‍റെ സ്വന്തക്കാരെയും, ആള്‍ക്കാരെയും, കുടുംബത്തെയും
mimmā yaʿmalūna
مِمَّا يَعْمَلُونَ
from what they do"
അവര്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നു

Rabbi najjjinee wa ahlee mimmmaa ya'maloon (aš-Šuʿarāʾ 26:169)

English Sahih:

My Lord, save me and my family from [the consequence of] what they do." (Ash-Shu'ara [26] : 169)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ നാഥാ! നീ എന്നെയും എന്റെ കുടുംബത്തെയും ഇവര്‍ ഈ ചെയ്തുകൊണ്ടിരിക്കുന്നതില്‍നിന്ന് രക്ഷിക്കേണമേ.'' (അശ്ശുഅറാഅ് [26] : 169)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (പ്രാര്‍ത്ഥിച്ചു:) എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ‍നിന്ന് നീ രക്ഷപ്പെടുത്തേണമേ.