فَفَرَرْتُ مِنْكُمْ لَمَّا خِفْتُكُمْ فَوَهَبَ لِيْ رَبِّيْ حُكْمًا وَّجَعَلَنِيْ مِنَ الْمُرْسَلِيْنَ ( الشعراء: ٢١ )
fafarartu
فَفَرَرْتُ
So I fled
അങ്ങനെ (അതിനാല്‍) ഞാന്‍ ഓടിപ്പോയി
minkum
مِنكُمْ
from you
നിങ്ങളില്‍ നിന്നു
lammā khif'tukum
لَمَّا خِفْتُكُمْ
when I feared you
ഞാന്‍ നിങ്ങളെ ഭയപ്പെട്ടപ്പോള്‍
fawahaba
فَوَهَبَ
But granted
അനന്തരം (എന്നിട്ടു) പ്രദാനംചെയ്തു
lī
لِى
to me
എനിക്കു
rabbī
رَبِّى
my Lord
എന്‍റെ റബ്ബ്
ḥuk'man
حُكْمًا
judgment
വിജ്ഞാനം, വിധി, അധികാരം
wajaʿalanī
وَجَعَلَنِى
and made me
എന്നെ അവന്‍ ആക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു
mina l-mur'salīna
مِنَ ٱلْمُرْسَلِينَ
of the Messengers
മുര്‍സലുകളില്‍
Fafarartu minkum lam maa khiftukum fawahaba lee Rabbee hukmanw wa ja'alanee minal mursaleen (aš-Šuʿarāʾ 26:21)
English Sahih:
So I fled from you when I feared you. Then my Lord granted me judgement [i.e., wisdom and prophet hood] and appointed me [as one] of the messengers. (Ash-Shu'ara [26] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അങ്ങനെ നിങ്ങളെപ്പറ്റി പേടി തോന്നിയപ്പോള്‍ ഞാനിവിടെ നിന്ന് ഒളിച്ചോടി. പിന്നീട് എന്റെ നാഥന്‍ എനിക്ക് യുക്തിജ്ഞാനം നല്‍കി. അവനെന്നെ തന്റെ ദൂതന്മാരിലൊരുവനാക്കി. (അശ്ശുഅറാഅ് [26] : 21)