Skip to main content

اِنَّ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ زَيَّنَّا لَهُمْ اَعْمَالَهُمْ فَهُمْ يَعْمَهُوْنَ ۗ   ( النمل: ٤ )

inna alladhīna lā yu'minūna
إِنَّ ٱلَّذِينَ لَا يُؤْمِنُونَ
Indeed those who (do) not believe
നിശ്ചയമായും വിശ്വസിക്കാത്തവര്‍
bil-ākhirati
بِٱلْءَاخِرَةِ
in the Hereafter
പരലോകത്തില്‍
zayyannā
زَيَّنَّا
We have made fair-seeming
നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു
lahum
لَهُمْ
to them
അവര്‍ക്കു
aʿmālahum
أَعْمَٰلَهُمْ
their deeds
അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
fahum
فَهُمْ
so they
അതിനാല്‍ അവര്‍
yaʿmahūna
يَعْمَهُونَ
wander blindly
അന്ധാളിച്ചു (പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു

Innal lazeena laa yu'mimoona bil Aakhirati zaiyannaa lahum a'maalahum fahum ya'mahoon (an-Naml 27:4)

English Sahih:

Indeed, for those who do not believe in the Hereafter, We have made pleasing to them their deeds, so they wander blindly. (An-Naml [27] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു നാം അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിക്കുന്നു. അങ്ങനെ അവര്‍ വിഭ്രാന്തരായി ഉഴറിനടക്കുന്നു. (അന്നംല് [27] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഹരിച്ചു കൊണ്ടിരിക്കുന്നു.