Skip to main content

وَمَا كَانَ قَوْلَهُمْ اِلَّآ اَنْ قَالُوْا رَبَّنَا اغْفِرْ لَنَا ذُنُوْبَنَا وَاِسْرَافَنَا فِيْٓ اَمْرِنَا وَثَبِّتْ اَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكٰفِرِيْنَ   ( آل عمران: ١٤٧ )

wamā kāna
وَمَا كَانَ
And not were
ആയിരുന്നതുമില്ല
qawlahum
قَوْلَهُمْ
their words
അവരുടെ വാക്ക്
illā an qālū
إِلَّآ أَن قَالُوا۟
except that they said
അവര്‍ പറഞ്ഞതല്ലാതെ
rabbanā
رَبَّنَا
"Our Lord
ഞങ്ങളുടെ റബ്ബേ
igh'fir lanā
ٱغْفِرْ لَنَا
forgive for us
ഞങ്ങള്‍ക്ക് നീ പൊറുത്ത് തരണേ
dhunūbanā
ذُنُوبَنَا
our sins
ഞങ്ങളുടെ പാപങ്ങള്‍
wa-is'rāfanā
وَإِسْرَافَنَا
and our excesses
ഞങ്ങളുടെ അതിര് കവിയലും
fī amrinā
فِىٓ أَمْرِنَا
in our affairs
ഞങ്ങളുടെ കാര്യത്തില്‍
wathabbit
وَثَبِّتْ
and make firm
നീ സ്ഥിരപ്പെടുത്തുക (ഉറപ്പിക്കുക)യും വേണമേ
aqdāmanā
أَقْدَامَنَا
our feet
ഞങ്ങളുടെ പാദങ്ങള്‍
wa-unṣur'nā
وَٱنصُرْنَا
and give us victory
നീ ഞങ്ങളെ സഹായിക്കുകയും വേണമേ
ʿalā l-qawmi
عَلَى ٱلْقَوْمِ
against [the people]
ജനങ്ങള്‍ക്കെതിരെ
l-kāfirīna
ٱلْكَٰفِرِينَ
the disbelievers"
അവിശ്വാസികളായ

Wa maa kaana qawlahum illaa an qaaloo Rabbanagh fir lanaa zunoobanaa wa israafanaa feee amirnaa wa sabbit aqdaamanaa wansurnaa 'alal qawmil kaafireen (ʾĀl ʿImrān 3:147)

English Sahih:

And their words were not but that they said, "Our Lord, forgive us our sins and the excess [committed] in our affairs and plant firmly our feet and give us victory over the disbelieving people." (Ali 'Imran [3] : 147)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: ''ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുപോയ അതിരുകവിച്ചിലുകളും ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ!'' (ആലുഇംറാന്‍ [3] : 147)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.