Skip to main content

نُمَتِّعُهُمْ قَلِيْلًا ثُمَّ نَضْطَرُّهُمْ اِلٰى عَذَابٍ غَلِيْظٍ  ( لقمان: ٢٤ )

numattiʿuhum
نُمَتِّعُهُمْ
We grant them enjoyment
നാം അവർക്ക് സുഖമനുഭവിപ്പിക്കും, സുഖജീവിതം നൽകും
qalīlan
قَلِيلًا
(for) a little
കുറച്ച്, അൽപം
thumma
ثُمَّ
then
പിന്നീട്
naḍṭarruhum
نَضْطَرُّهُمْ
We will force them
നാം അവരെ നിർബന്ധിച്ചുകൊണ്ടുവരും, നിർബന്ധിതരാക്കും
ilā ʿadhābin
إِلَىٰ عَذَابٍ
to a punishment
ഒരു ശിക്ഷയിലേക്ക്
ghalīẓin
غَلِيظٍ
severe
കഠോരമായ, കനത്ത

Numatti'uhum qaleelan summa nadtarruhum ilaa 'azaabin ghaleez (Luq̈mān 31:24)

English Sahih:

We grant them enjoyment for a little; then We will force them to a massive punishment. (Luqman [31] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്‍പകാലം നാമവരെ സുഖിപ്പിക്കുന്നു. പിന്നീട് നാമവരെ കൊടുംശിക്ഷയിലേക്ക് തള്ളിവിടും. (ലുഖ്മാന്‍ [31] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം അവര്‍ക്ക് അല്‍പം സുഖം അനുഭവിപ്പിക്കുന്നു. പിന്നെ കഠിനമായ ശിക്ഷയിലേക്ക് നാം അവരെ തള്ളിവിടുന്നതാണ്‌.