Skip to main content

اِلَّا عِبَادَ اللّٰهِ الْمُخْلَصِيْنَ   ( الصافات: ٤٠ )

illā ʿibāda l-lahi
إِلَّا عِبَادَ ٱللَّهِ
Except (the) slaves (of) Allah
അല്ലാഹുവിന്റെ അടിയാന്മാരൊഴികെ
l-mukh'laṣīna
ٱلْمُخْلَصِينَ
the chosen ones
ശുദ്ധിയാക്ക (നിഷ്കളങ്കരാക്ക - തെളിയിച്ചെടുക്ക)പ്പെട്ടവരായ

Illaa 'ibaadal laahil mukhlaseen (aṣ-Ṣāffāt 37:40)

English Sahih:

But not the chosen servants of Allah. (As-Saffat [37] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ. (അസ്സ്വാഫ്ഫാത്ത് [37] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു.