Skip to main content

لَهُمْ مِّنْ فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ۗذٰلِكَ يُخَوِّفُ اللّٰهُ بِهٖ عِبَادَهٗ ۗيٰعِبَادِ فَاتَّقُوْنِ  ( الزمر: ١٦ )

lahum
لَهُم
For them
അവർക്കുണ്ടായിരിക്കും
min fawqihim
مِّن فَوْقِهِمْ
from above them
അവരുടെ മുകളിൽനിന്നു
ẓulalun
ظُلَلٌ
coverings
തണലു (നിഴലു)കൾ
mina l-nāri
مِّنَ ٱلنَّارِ
of the Fire
അഗ്നികൊണ്ടു
wamin taḥtihim
وَمِن تَحْتِهِمْ
and from below them
അവരുടെ താഴ്ഭാഗത്തു നിന്നും
ẓulalun
ظُلَلٌۚ
coverings
തണലുകളുണ്ടായിരിക്കും
dhālika
ذَٰلِكَ
(With) that
അതു
yukhawwifu l-lahu
يُخَوِّفُ ٱللَّهُ
threatens Allah
അല്ലാഹു ഭയപ്പെടുത്തുന്നു
bihi
بِهِۦ
[with it]
അതിനെപ്പറ്റി, അതുകൊണ്ടു
ʿibādahu
عِبَادَهُۥۚ
His slaves
തന്റെ അടിയാന്മാരേ
yāʿibādi
يَٰعِبَادِ
"O My slaves!
എന്റെ അടിയാന്മാരേ
fa-ittaqūni
فَٱتَّقُونِ
So fear Me"
അതിനാൽ എന്നെ നിങ്ങൾ സൂക്ഷിക്കുവിൻ

Lahum min fawqihim zulalum minan Naari wa min tahtihim zulal; zaalika yukhaw wiful laahu bihee 'ibaadah; yaa 'ibaadi fattaqoon (az-Zumar 39:16)

English Sahih:

They will have canopies [i.e., layers] of fire above them and below them, canopies. By that Allah threatens [i.e., warns] His servants. O My servants, then fear Me. (Az-Zumar [39] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്കു മീതെ നരകത്തീയിന്റെ ജ്വാലയാണ് തണലായുണ്ടാവുക. താഴെയുമുണ്ട് തീത്തട്ടുകള്‍. അതിനെപ്പറ്റിയാണ് അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. അതിനാല്‍ എന്റെ ദാസന്മാരേ, എന്നെ സൂക്ഷിച്ചു കൊള്ളുക. (അസ്സുമര്‍ [39] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തീയിന്‍റെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.