Skip to main content

لَوْ اَرَادَ اللّٰهُ اَنْ يَّتَّخِذَ وَلَدًا لَّاصْطَفٰى مِمَّا يَخْلُقُ مَا يَشَاۤءُ ۙ سُبْحٰنَهٗ ۗهُوَ اللّٰهُ الْوَاحِدُ الْقَهَّارُ  ( الزمر: ٤ )

law arāda l-lahu
لَّوْ أَرَادَ ٱللَّهُ
If Allah (had) intended Allah (had) intended
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ
an yattakhidha
أَن يَتَّخِذَ
to take
അവൻ സ്വീകരിക്കുവാൻ, ഏർപ്പെടുത്താൻ
waladan
وَلَدًا
a son
വല്ല സന്താനത്തെയും
la-iṣ'ṭafā
لَّٱصْطَفَىٰ
surely, He (could) have chosen
അവൻ തിരഞ്ഞെടുക്കു (പ്രത്യേകപ്പെടുത്തു)മായിരുന്നു
mimmā yakhluqu
مِمَّا يَخْلُقُ
from what He creates
അവൻ സൃഷ്ടിക്കുന്നതിൽ നിന്നു
mā yashāu
مَا يَشَآءُۚ
whatever He willed
അവൻ ഉദ്ദേശിക്കുന്നതിനെ
sub'ḥānahu
سُبْحَٰنَهُۥۖ
Glory be to Him!
അവൻ എത്രയോ പരിശുദ്ധൻ
huwa l-lahu
هُوَ ٱللَّهُ
He (is) Allah
അവൻ അല്ലാഹുവത്രെ
l-wāḥidu
ٱلْوَٰحِدُ
the One
ഏകനായ
l-qahāru
ٱلْقَهَّارُ
the Irresistible
സർവ്വാധിപതിയായ

Law araadal laahu aiyattakhiza waladal lastafaa mimmaa yakhluqu maa yashaaa'; Subhaanahoo Huwal laahul Waahidul Qahhaar (az-Zumar 39:4)

English Sahih:

If Allah had intended to take a son, He could have chosen from what He creates whatever He willed. Exalted is He; He is Allah, the One, the Prevailing. (Az-Zumar [39] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പുത്രനെ വരിക്കണമെന്ന് അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ തന്റെ സൃഷ്ടികളില്‍നിന്ന് താനിഷ്ടപ്പെടുന്നവരെ തെരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ അവനെത്ര പരിശുദ്ധന്‍. അവനാണ് അല്ലാഹു. ഏകന്‍; സകലാധിനാഥന്‍! (അസ്സുമര്‍ [39] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍.