Skip to main content

لَهٗ مَقَالِيْدُ السَّمٰوٰتِ وَالْاَرْضِۗ وَالَّذِيْنَ كَفَرُوْا بِاٰيٰتِ اللّٰهِ اُولٰۤىِٕكَ هُمُ الْخٰسِرُوْنَ ࣖ   ( الزمر: ٦٣ )

lahu
لَّهُۥ
For Him
അവന്നാണ് , അവന്റേതാണ്
maqālīdu l-samāwāti
مَقَالِيدُ ٱلسَّمَٰوَٰتِ
(are the) keys (of) the heavens
ആകാശങ്ങളുടെ ഖജനാക്കൾ, താക്കോലുകൾ (ഭരണകാര്യങ്ങൾ)
wal-arḍi
وَٱلْأَرْضِۗ
and the earth
ഭൂമിയുടെയും
wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
And those who disbelieve
അവിശ്വസിച്ചവർ
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
in (the) Verses (of) Allah
അല്ലാഹുവിന്റെ ആയത്തുകളിൽ
ulāika humu
أُو۟لَٰٓئِكَ هُمُ
those - they
അവർ തന്നെയാണ്
l-khāsirūna
ٱلْخَٰسِرُونَ
(are) the losers
നഷ്ട്ടപ്പെട്ടവർ

Lahoo maqaaleedus sa maawaati wal ard; wallazeena kafaroo bi ayaatil laahi ulaaa'ika humul khaasiroon (az-Zumar 39:63)

English Sahih:

To Him belong the keys of the heavens and the earth. And they who disbelieve in the verses of Allah – it is those who are the losers. (Az-Zumar [39] : 63)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ വശമാണുള്ളത്. അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് തുലഞ്ഞവര്‍. (അസ്സുമര്‍ [39] : 63)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍.