Skip to main content

تَدْعُوْنَنِيْ لِاَكْفُرَ بِاللّٰهِ وَاُشْرِكَ بِهٖ مَا لَيْسَ لِيْ بِهٖ عِلْمٌ وَّاَنَا۠ اَدْعُوْكُمْ اِلَى الْعَزِيْزِ الْغَفَّارِ  ( غافر: ٤٢ )

tadʿūnanī
تَدْعُونَنِى
You call me
നിങ്ങൾ എന്നെ ക്ഷണിക്കുന്നു, വിളിക്കുന്നു
li-akfura
لِأَكْفُرَ
that I disbelieve
ഞാൻ അവിശ്വസിക്കുവാൻ
bil-lahi
بِٱللَّهِ
in Allah
അല്ലാഹുവിൽ
wa-ush'rika bihi
وَأُشْرِكَ بِهِۦ
and (to) associate with Him
ഞാനവനോട് പങ്കു ചേർക്കുവാനും
مَا
what
യാതൊന്നിനെ
laysa lī
لَيْسَ لِى
not for me
എനിക്കില്ല
bihi ʿil'mun
بِهِۦ عِلْمٌ
of it any knowledge
അതിനെപ്പറ്റി ഒരു അറിവും
wa-anā adʿūkum
وَأَنَا۠ أَدْعُوكُمْ
and I call you
ഞാനാകട്ടെ നിങ്ങളെ ക്ഷണിക്കുന്നു
ilā l-ʿazīzi
إِلَى ٱلْعَزِيزِ
to the All-Mighty
പ്രതാപശാലിയിലേക്ക്
l-ghafāri
ٱلْغَفَّٰرِ
the Oft-Forgiving
വളരെ പൊറുക്കുന്നവനായ

Tad'oonanee li-akfura billaahi wa ushrika bihee maa laisa lee bihee 'ilmunw wa ana ad'ookum ilal'Azeezil Ghaffaar (Ghāfir 40:42)

English Sahih:

You invite me to disbelieve in Allah and associate with Him that of which I have no knowledge, and I invite you to the Exalted in Might, the Perpetual Forgiver. (Ghafir [40] : 42)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''ഞാന്‍ അല്ലാഹുവെ ധിക്കരിക്കണമെന്നും എനിക്കൊട്ടും അറിഞ്ഞുകൂടാത്തവയെ ഞാനവനില്‍ പങ്കുചേര്‍ക്കണമെന്നുമാണല്ലോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്. ഞാന്‍ നിങ്ങളെ വിളിക്കുന്നതോ പ്രതാപിയും ഏറെ പൊറുക്കുന്നവനുമായ ദൈവത്തിലേക്കും. (ഗാഫിര്‍ [40] : 42)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.