Skip to main content

وَذٰلِكُمْ ظَنُّكُمُ الَّذِيْ ظَنَنْتُمْ بِرَبِّكُمْ اَرْدٰىكُمْ فَاَصْبَحْتُمْ مِّنَ الْخٰسِرِيْنَ  ( فصلت: ٢٣ )

wadhālikum
وَذَٰلِكُمْ
And that
അത്
ẓannukumu
ظَنُّكُمُ
(was) your assumption
നിങ്ങളുടെ ധാരണ, വിചാരം
alladhī ẓanantum
ٱلَّذِى ظَنَنتُم
which you assumed
നിങ്ങൾ ധരിച്ചതായ
birabbikum
بِرَبِّكُمْ
about your Lord
നിങ്ങളുടെ റബ്ബിനെ കുറിച്ച്
ardākum
أَرْدَىٰكُمْ
It has ruined you
അത് നിങ്ങളെ നാശത്തിൽപെടുത്തി
fa-aṣbaḥtum
فَأَصْبَحْتُم
and you have become
അങ്ങനെ നിങ്ങളായിത്തീർന്നു
mina l-khāsirīna
مِّنَ ٱلْخَٰسِرِينَ
of the losers
നഷ്ടപ്പെട്ടവരിൽ (പെട്ടവർ)

Wa zaalikum zannukumul lazee zanantum bi-Rabbikum ardaakum fa asbahtum minal khaasireen (Fuṣṣilat 41:23)

English Sahih:

And that was your assumption which you assumed about your Lord. It has brought you to ruin, and you have become among the losers." (Fussilat [41] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതായിരുന്നു നിങ്ങളുടെ നാഥനെപ്പറ്റി നിങ്ങളുടെ വിചാരം. അതു നിങ്ങളെ നശിപ്പിച്ചിരിക്കുന്നു. അങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടുപോയി. (ഹാമീം അസ്സജദ [41] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു.