Skip to main content

فَاخْتَلَفَ الْاَحْزَابُ مِنْۢ بَيْنِهِمْ ۚفَوَيْلٌ لِّلَّذِيْنَ ظَلَمُوْا مِنْ عَذَابِ يَوْمٍ اَلِيْمٍ   ( الزخرف: ٦٥ )

fa-ikh'talafa
فَٱخْتَلَفَ
But differed
എന്നിട്ടു ഭിന്നിപ്പിലായി
l-aḥzābu
ٱلْأَحْزَابُ
the factions
കക്ഷികള്‍
min baynihim
مِنۢ بَيْنِهِمْۖ
from among them
അവര്‍ക്കിടയില്‍നിന്നു
fawaylun
فَوَيْلٌ
so woe
അതിനാല്‍ നാശം, കഷ്ടം
lilladhīna ẓalamū
لِّلَّذِينَ ظَلَمُوا۟
to those who wronged
അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു
min ʿadhābi
مِنْ عَذَابِ
from (the) punishment
ശിക്ഷമൂലം, ശിക്ഷയാല്‍
yawmin alīmin
يَوْمٍ أَلِيمٍ
(of the) Day painful
വേദനയേറിയ ഒരു ദിവസത്തെ

Fakhtalafal ahzaabu mim bainihim fawailul lillazeena zalamoo min 'azaabi Yawmin aleem (az-Zukhruf 43:65)

English Sahih:

But the denominations from among them differed [and separated], so woe to those who have wronged from the punishment of a painful Day. (Az-Zukhruf [43] : 65)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അവര്‍ പല കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അതിക്രമം കാണിച്ചവര്‍ക്ക് നോവുറ്റ നാളിന്റെ കടുത്തശിക്ഷയുടെ കൊടുംനാശമാണുണ്ടാവുക. (അസ്സുഖ്റുഫ് [43] : 65)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് അവര്‍ക്കിടയിലുള്ള കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം!