Skip to main content

لَا يَذُوْقُوْنَ فِيْهَا الْمَوْتَ اِلَّا الْمَوْتَةَ الْاُوْلٰىۚ وَوَقٰىهُمْ عَذَابَ الْجَحِيْمِۙ   ( الدخان: ٥٦ )

lā yadhūqūna
لَا يَذُوقُونَ
Not they will taste
അവര്‍ ആസ്വദിക്ക (അനുഭവിക്ക)യില്ല
fīhā
فِيهَا
therein
അതില്‍
l-mawta
ٱلْمَوْتَ
the death
മരണം
illā l-mawtata
إِلَّا ٱلْمَوْتَةَ
except the death
മരണമല്ലാതെ
l-ūlā
ٱلْأُولَىٰۖ
the first
ഒന്നാമത്തെ, ആദ്യത്തെ
wawaqāhum
وَوَقَىٰهُمْ
And He will protect them
അവര്‍ക്കു അവന്‍ കാത്തു (ഒഴിവാക്കി) കൊടുക്കുകയും ചെയ്തിരിക്കുന്നു
ʿadhāba l-jaḥīmi
عَذَابَ ٱلْجَحِيمِ
(from the) punishment (of) the Hellfire
ജ്വലിക്കുന്ന നരകശിക്ഷ

Laa yazooqoona feehal mawtaa illal mawtatal oolaa wa qaqaahum 'azaabal jaheem (ad-Dukhān 44:56)

English Sahih:

They will not taste death therein except the first death, and He will have protected them from the punishment of Hellfire (Ad-Dukhan [44] : 56)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടിവരില്ല. അല്ലാഹു അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിച്ചിരിക്കുന്നു. (അദ്ദുഖാന്‍ [44] : 56)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.