Skip to main content

۞ اَللّٰهُ الَّذِيْ سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيْهِ بِاَمْرِهٖ وَلِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَۚ   ( الجاثية: ١٢ )

al-lahu alladhī
ٱللَّهُ ٱلَّذِى
Allah (is) the One Who
അല്ലാഹു യാതൊരുവനാകുന്നു
sakhara lakumu
سَخَّرَ لَكُمُ
subjected to you
നിങ്ങള്‍ക്കു കീഴ്പെടുത്തിയ
l-baḥra
ٱلْبَحْرَ
the sea
സമുദ്രത്തെ
litajriya
لِتَجْرِىَ
that may sail
സഞ്ചരിക്കുവാന്‍
l-ful'ku
ٱلْفُلْكُ
the ships
കപ്പലുകള്‍
fīhi
فِيهِ
therein
അതില്‍ക്കൂടി
bi-amrihi
بِأَمْرِهِۦ
by His Command
അവന്റെ കല്‍പനപ്രകാരം
walitabtaghū
وَلِتَبْتَغُوا۟
and that you may seek
നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും
min faḍlihi
مِن فَضْلِهِۦ
of His Bounty
അവന്റെ അനുഗ്രഹത്തില്‍നിന്നു
walaʿallakum tashkurūna
وَلَعَلَّكُمْ تَشْكُرُونَ
and that you may give thanks
നിങ്ങള്‍ നന്ദിചെയ്യുവാനും, നന്ദികാണിക്കയും ചെയ്തേക്കാം

Allaahul lazee sahkhara lakumul bahra litajriyal fulku feehi bi amrihee wa litabtaghoo min fadlihee wa la'allakum tashkuroon (al-Jāthiyah 45:12)

English Sahih:

It is Allah who subjected to you the sea so that ships may sail upon it by His command and that you may seek of His bounty; and perhaps you will be grateful. (Al-Jathiyah [45] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്‌പ്പെടുത്തിത്തന്നത്. അവന്റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍; നിങ്ങളവന്റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ. (അല്‍ജാസിയ [45] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കിത്തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.