Skip to main content

سَيَهْدِيْهِمْ وَيُصْلِحُ بَالَهُمْۚ  ( محمد: ٥ )

sayahdīhim
سَيَهْدِيهِمْ
He will guide them
അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും
wayuṣ'liḥu
وَيُصْلِحُ
and improve
നന്നാക്കുകയും ചെയ്യും
bālahum
بَالَهُمْ
their condition
അവരുടെ സ്ഥിതി

Sa-yahdeehim wa yusihu baalahum (Muḥammad 47:5)

English Sahih:

He will guide them and amend their condition. (Muhammad [47] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു അവരെ നേര്‍വഴിയിലാക്കും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും. (മുഹമ്മദ് [47] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്‌.