Skip to main content

تَبْصِرَةً وَّذِكْرٰى لِكُلِّ عَبْدٍ مُّنِيْبٍ   ( ق: ٨ )

tabṣiratan
تَبْصِرَةً
Giving insight
കണ്ടറിയേണ്ടതിനു
wadhik'rā
وَذِكْرَىٰ
and a reminder
ആലോചിച്ചറിയേണ്ടതിനും, ഓര്‍മ്മക്കായും
likulli ʿabdin
لِكُلِّ عَبْدٍ
for every slave
എല്ലാ അടിയാനും
munībin
مُّنِيبٍ
who turns
വിനയപ്പെടുന്ന, മനസ്സുമടക്കമുള്ള, ഭക്തിയുള്ള

Tabsiratanw wa zikraa likulli 'abdim muneeb (Q̈āf 50:8)

English Sahih:

Giving insight and a reminder for every servant who turns [to Allah]. (Qaf [50] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പശ്ചാത്തപിച്ചു മടങ്ങുന്ന ദാസന്മാര്‍ക്ക് ഉള്‍ക്കാഴ്ചയും ഉദ്‌ബോധനവും നല്‍കാനാണ് ഇതൊക്കെയും. (ഖാഫ് [50] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.