Skip to main content

فَالْجٰرِيٰتِ يُسْرًاۙ  ( الذاريات: ٣ )

fal-jāriyāti
فَٱلْجَٰرِيَٰتِ
And those sailing
എന്നിട്ടു നടക്കുന്ന (സഞ്ചരിക്കുന്ന)വ തന്നെയാണ
yus'ran
يُسْرًا
(with) ease
എളുതായിട്ടു (നിഷ്‌പ്രയാസം)

Faljaariyaati yusraa (aḏ-Ḏāriyāt 51:3)

English Sahih:

And the ships sailing with ease (Adh-Dhariyat [51] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തെന്നി നീങ്ങുന്നവ സാക്ഷി. (അദ്ദാരിയാത്ത് [51] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകള്‍) തന്നെയാണ, സത്യം!