Skip to main content

اِنَّمَا تُوْعَدُوْنَ لَصَادِقٌۙ  ( الذاريات: ٥ )

innamā tūʿadūna
إِنَّمَا تُوعَدُونَ
Indeed what you are promised
നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു
laṣādiqun
لَصَادِقٌ
(is) surely true
സത്യമായതുതന്നെ

Innamaa too'adoona la-saadiq (aḏ-Ḏāriyāt 51:5)

English Sahih:

Indeed, what you are promised is true. (Adh-Dhariyat [51] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ; തീര്‍ച്ച. (അദ്ദാരിയാത്ത് [51] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.