Skip to main content

مَا ضَلَّ صَاحِبُكُمْ وَمَا غَوٰىۚ   ( النجم: ٢ )

mā ḍalla
مَا ضَلَّ
Not has strayed
വഴിപിഴച്ചിട്ടില്ല
ṣāḥibukum
صَاحِبُكُمْ
your companion
നിങ്ങളുടെ ആള്‍ , കൂട്ടുകാരന്‍, ചങ്ങാതി
wamā ghawā
وَمَا غَوَىٰ
and not has he erred
അബദ്ധം പിണഞ്ഞിട്ടു (തെറ്റുപറ്റിയിട്ടു) മില്ല

Maa dalla saahibukum wa maa ghawaa (an-Najm 53:2)

English Sahih:

Your companion [i.e., Muhammad] has not strayed, nor has he erred, (An-Najm [53] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. (അന്നജ്മ് [53] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ കൂട്ടുകാരന്‍[1] വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

[1] നാല്പത് വര്‍ഷക്കാലം ഖുറൈശികള്‍ക്കിടയില്‍ അവരുടെ ഉത്തമ സുഹൃത്തായി ജീവിച്ച മുഹമ്മദ് നബി(ﷺ)യെയാണ് 'നിങ്ങളുടെ കൂട്ടുകാരന്‍' എന്ന് ഇവിടെ വിശേഷിപ്പിച്ചത്.