Skip to main content

وَهُوَ بِالْاُفُقِ الْاَعْلٰىۗ   ( النجم: ٧ )

wahuwa
وَهُوَ
While he
അദ്ദേഹമാകട്ടെ, അദ്ദേഹം
bil-ufuqi
بِٱلْأُفُقِ
(was) in the horizon -
മണ്ഡല (ചക്രവാള)ത്തില്‍ ആയിരുന്നു, ബഹിര്‍ഭാഗത്തിലാണു
l-aʿlā
ٱلْأَعْلَىٰ
the highest
ഉന്നതമായ

Wa huwa bil ufuqil a'laa (an-Najm 53:7)

English Sahih:

While he was in the higher [part of the] horizon. (An-Najm [53] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്. (അന്നജ്മ് [53] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.[1]

[1] ജിബ്‌രീല്‍(عليه السلام) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(ﷺ)യുടെ സമീപമെത്തിയ ഒരു സന്ദര്‍ഭമാണ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.