Skip to main content

سَيَعْلَمُوْنَ غَدًا مَّنِ الْكَذَّابُ الْاَشِرُ   ( القمر: ٢٦ )

sayaʿlamūna
سَيَعْلَمُونَ
They will know
അവര്‍ വഴിയെ അറിയും, അറിയാറാകും
ghadan
غَدًا
tomorrow
നാളെ
mani l-kadhābu
مَّنِ ٱلْكَذَّابُ
who (is) the liar
വ്യാജവാദി ആരെന്നു
l-ashiru
ٱلْأَشِرُ
the insolent one
അഹങ്കാരിയായ

Sa-ya'lamoona ghadam manil kazzaabul ashir (al-Q̈amar 54:26)

English Sahih:

They will know tomorrow who is the insolent liar. (Al-Qamar [54] : 26)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്. (അല്‍ഖമര്‍ [54] : 26)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ നാളെ അവര്‍ അറിഞ്ഞ് കൊള്ളും; ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന്‌.