Skip to main content

عَلَّمَهُ الْبَيَانَ   ( الرحمن: ٤ )

ʿallamahu
عَلَّمَهُ
He taught him
അവന്‍ അവനു പഠിപ്പിച്ചു
l-bayāna
ٱلْبَيَانَ
[the] speech
വിവരണം (മനസ്സിലുള്ളതു വിവരിക്കല്‍), സംസാരം

'Allamalhul bayaan (ar-Raḥmān 55:4)

English Sahih:

[And] taught him eloquence. (Ar-Rahman [55] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവനെ സംസാരം അഭ്യസിപ്പിച്ചു. (അര്‍റഹ്മാന്‍ [55] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവനെ അവന്‍ സംസാരിക്കാന്‍[1] പഠിപ്പിച്ചു.

[1] മനസ്സിലുള്ള ആശയങ്ങള്‍ സ്പഷ്ടമായി ആവിഷ്‌കരിക്കുന്ന സംസാരത്തിനാണ് 'ബയാന്‍' എന്നുപറയുന്നത്.