Skip to main content

خَافِضَةٌ رَّافِعَةٌ   ( الواقعة: ٣ )

khāfiḍatun
خَافِضَةٌ
Bringing down
താഴ്ത്തുന്നതാണ്
rāfiʿatun
رَّافِعَةٌ
raising up
ഉയര്‍ത്തുന്നതാണ്

Khafidatur raafi'ah (al-Wāqiʿah 56:3)

English Sahih:

It will bring down [some] and raise up [others]. (Al-Waqi'ah [56] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് ചിലരെ താഴ്ത്തുന്നതും മറ്റു ചിലരെ ഉയര്‍ത്തുന്നതുമാണ്. (അല്‍വാഖിഅ [56] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.[1]

[1] ഇഹലോകത്ത് ഉന്നതസ്ഥാനമുണ്ടായിരുന്ന പലരുടെയും പദവി അന്ത്യദിനത്തില്‍ താഴ്ത്തപ്പെടുന്നതും, ഇഹലോകത്ത് മര്‍ദ്ദിച്ചൊതുക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്ത പലര്‍ക്കും അന്ന് ഉയര്‍ന്ന പദവി നല്‍കപ്പെടുന്നതുമാണ്.