Skip to main content

لَّا مَقْطُوْعَةٍ وَّلَا مَمْنُوْعَةٍۙ   ( الواقعة: ٣٣ )

lā maqṭūʿatin
لَّا مَقْطُوعَةٍ
Not limited
മുറിക്ക (ഭംഗം വരുത്ത) പ്പെടാത്ത
walā mamnūʿatin
وَلَا مَمْنُوعَةٍ
and not forbidden
മുടക്കം (തടസ്സം) ചെയ്യപ്പെടാത്തതും

Laa maqtoo'atinw wa laa mamnoo'ah (al-Wāqiʿah 56:33)

English Sahih:

Neither limited [to season] nor forbidden, (Al-Waqi'ah [56] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ. (അല്‍വാഖിഅ [56] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ (സുഖങ്ങളാണവ)