Skip to main content

قُلْ اِنَّ صَلَاتِيْ وَنُسُكِيْ وَمَحْيَايَ وَمَمَاتِيْ لِلّٰهِ رَبِّ الْعٰلَمِيْنَۙ  ( الأنعام: ١٦٢ )

qul
قُلْ
Say
പറയുക
inna ṣalātī
إِنَّ صَلَاتِى
"Indeed my prayer
നിശ്ചയമായും എന്റെ നമസ്കാരം
wanusukī
وَنُسُكِى
and my rites of sacrifice
എന്റെ ആരാധനാകര്‍മ്മങ്ങളും, ബലികര്‍മ്മങ്ങളും
wamaḥyāya
وَمَحْيَاىَ
and my living
എന്റെ ജീവിതവും
wamamātī
وَمَمَاتِى
and my dying
എന്റെ മരണവും
lillahi
لِلَّهِ
(are) for Allah
അല്ലാഹുവിനാണ്, അല്ലാഹുവിനുവേണ്ടിയത്രെ
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
Lord (of) the worlds
ലോകരുടെ റബ്ബായ, ലോകരക്ഷിതാവായ

Qul inna Salaatee wa nusukee wa mahyaaya wa mamaatee lillaahi Rabbil 'aalameen (al-ʾAnʿām 6:162)

English Sahih:

Say, "Indeed, my prayer, my rites of sacrifice, my living and my dying are for Allah, Lord of the worlds. (Al-An'am [6] : 162)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ''നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. (അല്‍അന്‍ആം [6] : 162)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: തീര്‍ച്ചയായും എന്‍റെ നമസ്കാരവും, എന്‍റെ ബലികര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.