Skip to main content

قَالُوْا بَلٰى قَدْ جَاۤءَنَا نَذِيْرٌ ەۙ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللّٰهُ مِنْ شَيْءٍۖ اِنْ اَنْتُمْ اِلَّا فِيْ ضَلٰلٍ كَبِيْرٍ  ( الملك: ٩ )

qālū
قَالُوا۟
They will say
അവര്‍ പറയും
balā
بَلَىٰ
"Yes
ഇല്ലാതെ, (ഉണ്ട്)
qad jāanā
قَدْ جَآءَنَا
indeed came to us
തീര്‍ച്ചയായും ഞങ്ങള്‍ക്ക് വന്നിട്ടുണ്ട്
nadhīrun
نَذِيرٌ
a warner
താക്കീതുകാരന്‍
fakadhabnā
فَكَذَّبْنَا
but we denied
എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കി
waqul'nā
وَقُلْنَا
and we said
ഞങ്ങള്‍ പറയുകയും ചെയ്തു
mā nazzala l-lahu
مَا نَزَّلَ ٱللَّهُ
"Not has sent down Allah
അല്ലാഹു ഇറക്കിയിട്ടില്ല
min shayin
مِن شَىْءٍ
any thing
ഒരു വസ്തുവും
in antum
إِنْ أَنتُمْ
Not you (are)
നിങ്ങളല്ല
illā fī ḍalālin
إِلَّا فِى ضَلَٰلٍ
but in error
വഴിപിഴവി (ദുര്‍മാര്‍ഗത്തി)ലല്ലാതെ
kabīrin
كَبِيرٍ
great"
വലുതായ

Qaaloo balaa qad jaaa'anaa nazeerun fakazzabnaa wa qulnaa maa nazzalal laahu min shai in in antum illaa fee dalaalin kabeer (al-Mulk 67:9)

English Sahih:

They will say, "Yes, a warner had come to us, but we denied and said, 'Allah has not sent down anything. You are not but in great error.'" (Al-Mulk [67] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറയും: ''ഞങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങളിങ്ങനെ വാദിക്കുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടില്‍ തന്നെയാണ്.'' (അല്‍മുല്‍ക്ക് [67] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു[1] എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌.

[1] ഇഹലോകത്തുവെച്ച് സത്യമതത്തിന്റെ വക്താക്കളോട് അവര്‍ പറഞ്ഞിരുന്ന വാക്കാണ് നരകത്തിന്റെ കാവല്‍ക്കാരോട് അവര്‍ ഏറ്റുപറയുന്നത്.