Skip to main content

كَلَّاۗ اِنَّهَا لَظٰىۙ  ( المعارج: ١٥ )

kallā
كَلَّآۖ
By no means!
അങ്ങിനെയല്ല, അതുവേണ്ട
innahā
إِنَّهَا
Indeed it (is)
നിശ്ചയമായും അത്
laẓā
لَظَىٰ
surely a Flame of Hell
ലദ്വായാണ് (ആളിക്കത്തുന്ന നരകമാണ്)

Kallaa innahaa lazaa (al-Maʿārij 70:15)

English Sahih:

No! Indeed, it is the Flame [of Hell], (Al-Ma'arij [70] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്. (അല്‍മആരിജ് [70] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.