Skip to main content

مِّنَ اللّٰهِ ذِى الْمَعَارِجِۗ  ( المعارج: ٣ )

mina l-lahi
مِّنَ ٱللَّهِ
From Allah
അല്ലാഹുവിങ്കല്‍ നിന്ന്
dhī l-maʿāriji
ذِى ٱلْمَعَارِجِ
Owner (of) the ways of ascent
കയറുന്ന മാര്‍ഗങ്ങളുടെ (ആരോഹണസ്ഥാനങ്ങളുടെ - സോപാനങ്ങളുടെ - പദവികളുടെ) ഉടമയായ (അധിപനായ)

Minal laahi zil ma'aarij (al-Maʿārij 70:3)

English Sahih:

[It is] from Allah, owner of the ways of ascent. (Al-Ma'arij [70] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഉപരിലോകത്തിലേക്കുള്ള ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്. (അല്‍മആരിജ് [70] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).