Skip to main content

يَوْمَ تَرْجُفُ الْاَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيْبًا مَّهِيْلًا   ( المزمل: ١٤ )

yawma tarjufu
يَوْمَ تَرْجُفُ
On (the) Day will quake
വിറകൊള്ളുന്ന (കിടുത്തു പോകുന്ന) ദിവസം
l-arḍu
ٱلْأَرْضُ
the earth
ഭൂമി
wal-jibālu
وَٱلْجِبَالُ
and the mountains
പർവ്വതങ്ങളും, മലകളും
wakānati l-jibālu
وَكَانَتِ ٱلْجِبَالُ
and will become the mountains
പർവ്വതങ്ങള്‍ ആകുകയും
kathīban
كَثِيبًا
a heap of sand
മണല്‍ക്കുന്നു (പോലെ)
mahīlan
مَّهِيلًا
pouring down
അലിഞ്ഞു ഒഴുകുന്ന, ഉതിര്‍ന്നൊലിക്കുന്ന

Yawma tarjuful ardu waljibaalu wa kaanatil jibaalu kaseebam maheelaa (al-Muzzammil 73:14)

English Sahih:

On the Day the earth and the mountains will convulse and the mountains will become a heap of sand pouring down. (Al-Muzzammil [73] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഭൂമിയും മലകളും വിറകൊള്ളുകയും പര്‍വതങ്ങള്‍ മണല്‍ക്കൂനകള്‍പോലെ ചിതറിപ്പോവുകയും ചെയ്യുന്ന ദിനമാണത്. (അല്‍മുസ്സമ്മില്‍ [73] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍.