Skip to main content

كَلَّاۗ بَلْ لَّا يَخَافُوْنَ الْاٰخِرَةَۗ  ( المدثر: ٥٣ )

kallā
كَلَّاۖ
Nay!
വേണ്ടാ, അങ്ങനെയല്ല
bal lā yakhāfūna
بَل لَّا يَخَافُونَ
But not they fear
പക്ഷേ അവര്‍ ഭയപ്പെടുന്നില്ല
l-ākhirata
ٱلْءَاخِرَةَ
the Hereafter
പരലോകത്തെ

Kallaa bal laa yakhaafoonal aakhirah (al-Muddathir 74:53)

English Sahih:

No! But they do not fear the Hereafter. (Al-Muddaththir [74] : 53)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം. (അല്‍മുദ്ദസ്സിര്‍ [74] : 53)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.