Skip to main content

عَيْنًا فِيْهَا تُسَمّٰى سَلْسَبِيْلًا   ( الانسان: ١٨ )

ʿaynan
عَيْنًا
A spring
അതായതു ഒരു ഉറവു
fīhā
فِيهَا
therein
അതിലുള്ള
tusammā
تُسَمَّىٰ
named
അതിനു പേരു പറയപ്പെടും
salsabīlan
سَلْسَبِيلًا
Salsabil
സല്‍സബീല്‍ എന്നു

'Aynan feeha tusammaa salsabeelaa (al-ʾInsān 76:18)

English Sahih:

[From] a fountain within it [i.e., Paradise] named Salsabeel. (Al-Insan [76] : 18)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് സ്വര്‍ഗത്തിലെ ഒരരുവിയില്‍ നിന്നുള്ളതാണ്. സല്‍സബീല്‍ എന്നാണ് അതിനെ വിളിക്കുക. (അല്‍ഇന്‍സാന്‍ [76] : 18)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതായത് അവിടത്തെ (സ്വര്‍ഗത്തിലെ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.