Skip to main content

فَالْمُلْقِيٰتِ ذِكْرًاۙ  ( المرسلات: ٥ )

fal-mul'qiyāti
فَٱلْمُلْقِيَٰتِ
And those who bring down
എന്നിട്ടു (അങ്ങനെ) ഇട്ടുകൊടുക്കുന്നവ തന്നെയാണ
dhik'ran
ذِكْرًا
(the) Reminder
സന്ദേശം, ഉപദേശം, സ്മരണ, പ്രസ്താവന

Falmulqiyaati zikra (al-Mursalāt 77:5)

English Sahih:

And those [angels] who deliver a message. (Al-Mursalat [77] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം. (അല്‍മുര്‍സലാത്ത് [77] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അല്ലാഹുവിന്റെ) സന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവ (തന്നെ സത്യം;)[1]

[1] ഒന്നുമുതല്‍ അഞ്ചുവരെ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട വിശേഷണങ്ങളൊക്കെ മലക്കുകളെപ്പറ്റിയാണെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം.1,2,3 വചനങ്ങളില്‍ കാറ്റിനെപ്പറ്റിയും, 4,5 വചനങ്ങളില്‍ മലക്കുകളെപ്പറ്റിയുമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് മറ്റൊരഭിപ്രായം.