Skip to main content

اِنَّ يَوْمَ الْفَصْلِ كَانَ مِيْقَاتًاۙ  ( النبإ: ١٧ )

inna yawma
إِنَّ يَوْمَ
Indeed (the) Day
നിശ്ചയമായും ദിവസം
l-faṣli
ٱلْفَصْلِ
(of) the Judgment
തീരുമാനത്തിന്റെ
kāna
كَانَ
is
അതാകുന്നു, ആയിരിക്കുന്നു
mīqātan
مِيقَٰتًا
an appointed time
സമയം നിര്‍ണ്ണയിക്ക (നിശ്ചയിക്ക)പ്പെട്ടതു

Inna yaumal-fasli kana miqaata (an-Nabaʾ 78:17)

English Sahih:

Indeed, the Day of Judgement is an appointed time - (An-Naba [78] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്. (അന്നബഅ് [78] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.