Skip to main content

اِذَا الشَّمْسُ كُوِّرَتْۖ  ( التكوير: ١ )

idhā l-shamsu
إِذَا ٱلشَّمْسُ
When the sun
സൂര്യനാകുമ്പോള്‍, (ആകുന്ന സമയം - ആകയാല്‍)
kuwwirat
كُوِّرَتْ
is wrapped up
അതു ചുറ്റിപ്പൊതിയ (ചുരുട്ടിമടക്ക)പ്പെടു(മ്പോള്‍)

Izash shamsu kuwwirat (at-Takwīr 81:1)

English Sahih:

When the sun is wrapped up [in darkness] . (At-Takwir [81] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍, (അത്തക് വീര്‍ [81] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,[1]

[1] സൂര്യന്‍ കെട്ടടങ്ങി പ്രകാശരഹിതമാകുമ്പോള്‍ എന്നര്‍ഥം.