Skip to main content

خِتٰمُهٗ مِسْكٌ ۗوَفِيْ ذٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُوْنَۗ  ( المطففين: ٢٦ )

khitāmuhu
خِتَٰمُهُۥ
Its seal
അതിന്റെ മുദ്രണം
mis'kun
مِسْكٌۚ
(will be of) musk
കസ്തൂരിയായിരിക്കും
wafī dhālika
وَفِى ذَٰلِكَ
And for that
അതില്‍
falyatanāfasi
فَلْيَتَنَافَسِ
let aspire
കിടമത്സരം (അസൂയ) നടത്തിക്കൊള്ളട്ടെ
l-mutanāfisūna
ٱلْمُتَنَٰفِسُونَ
the aspirers
കിടമത്സരം നടത്തുന്നവര്‍

Khitaamuhoo misk; wa fee zaalika falyatanaafasil Mutanaafisoon (al-Muṭaffifīn 83:26)

English Sahih:

The last of it is musk. So for this let the competitors compete. (Al-Mutaffifin [83] : 26)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിന്റെ മുദ്ര കസ്തൂരികൊണ്ടായിരിക്കും. മത്സരിക്കുന്നവര്‍ അതിനായി മത്സരിക്കട്ടെ. (അല്‍മുത്വഫ്ഫിഫീന്‍ [83] : 26)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ.