Skip to main content

وَاِلَى الْجِبَالِ كَيْفَ نُصِبَتْۗ  ( الغاشية: ١٩ )

wa-ilā l-jibāli
وَإِلَى ٱلْجِبَالِ
And at the mountains
മലകളിലേക്കും
kayfa
كَيْفَ
how
എങ്ങിനെയാണ്
nuṣibat
نُصِبَتْ
they are fixed?
അത് നാട്ട(സ്ഥാപിക്ക)പ്പെട്ടിരിക്കുന്നു (വെന്ന്)

Wa ilal jibaali kaifa nusibat (al-Ghāšiyah 88:19)

English Sahih:

And at the mountains - how they are erected? (Al-Ghashiyah [88] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്? (അല്‍ഗാശിയ [88] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്‌.