Skip to main content

لَّا يُسْمِنُ وَلَا يُغْنِيْ مِنْ جُوْعٍۗ  ( الغاشية: ٧ )

lā yus'minu
لَّا يُسْمِنُ
Not it nourishes
അതുപോഷണം നല്‍കയില്ല, കൊഴുപ്പിക്കയില്ല
walā yugh'nī
وَلَا يُغْنِى
and not it avails
അതു പര്യാപ്തമാക്കുക (തടുക്കുക)യുമില്ല
min jūʿin
مِن جُوعٍ
against hunger
വിശപ്പില്‍ നിന്നും, വിശപ്പിന്നു

Laa yusminu wa laa yughnee min joo' (al-Ghāšiyah 88:7)

English Sahih:

Which neither nourishes nor avails against hunger. (Al-Ghashiyah [88] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല. (അല്‍ഗാശിയ [88] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.